# കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിൽ ഖുഷ്വന്ത് സിംഗിന്റെ കുട്ടിക്കാലം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 8, 2024 · Duration 14:02 · Episode 1, season 1

- **Listen on Podistic:** https://podistic.com/episode/id-10666162
- **Audio:** https://anchor.fm/s/fd484df8/podcast/play/94090581/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2Fb783e21b-fcd9-e0fd-f632-a4d7683d0429.mp3 (audio/mpeg)

## About this episode

‘‘ഖുശ്വന്ത് സിംഗ് ഒരു എഴുത്തുകാരൻ ആയതു കൊണ്ട് ഇന്നത്തെ കേരള ഹൗസിന്റെ ചരിത്രം നമുക്ക് മുന്നിൽ രസകരമായ ഒരു കഥ പോലെ ചുരുളഴിഞ്ഞു. Truth, Love \& a little Malice എന്ന തന്റെ ആത്മകഥയിൽ അന്ന് ബൈകുന്ത് ആയിരുന്ന പിന്നീട് കൊച്ചി മഹാരാജാവിന്റെ കൈയിലും സ്വാതന്ത്ര്യാനന്തരം കേരള സർക്കാരിന്റെ കൈവശമെത്തി കേരള ഹൗസായും മാറിയ കെട്ടിടത്തെ കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ കോളത്തിന്റെ പോഡ്കാസ്റ്റ്.
