# കാമമെന്നും പ്രണയമെന്നും കലാപമെന്നും കഥകളിഭ്രമമെന്നും

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 30, 2024 · Duration 17:17

- **Listen on Podistic:** https://podistic.com/episode/id-10666141
- **Audio:** https://anchor.fm/s/fd484df8/podcast/play/95127583/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-29%2F8b3e6ce3-8341-9927-234e-403abc1b0792.mp3 (audio/mpeg)

## About this episode

‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം *പാശ*ത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’
