# മരിച്ചവരും മരിക്കാത്തവരും തിരിച്ചെത്തിയ നെറ്റ്ഫ്ലിക്സ് പെഡ്രോ പരാമോ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 13, 2024 · Duration 18:17

- **Listen on Podistic:** https://podistic.com/episode/id-10666127
- **Audio:** https://anchor.fm/s/fd484df8/podcast/play/95786741/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-11-13%2F5aa25fe0-eaa5-0276-7c38-1ca5626df90f.mp3 (audio/mpeg)

## About this episode

ഹുവാൻ റുൾഫോയുടെ(Juan Rulfo) മാസ്റ്റർപീസ് നോവൽ പെ​ഡ്രോ പരാമോയ്ക്ക് (*Pedro Paramo)*, പ്രസിദ്ധീകരിക്കപ്പെട്ട് 69 വർഷങ്ങൾക്കുശേഷം ചലച്ചിത്രാവിഷ്‌കാരം. മറ്റിയോ ഗിൽ എഴുതിയ തിരക്കഥയിൽ റോഡ്രിഗോ പ്രീറ്റോ സംവിധാനം ചെയ്ത് Netflix-ലെത്തിയ അതേ പേരിലുള്ള ചലച്ചിത്രം കണ്ടശേഷം, നോവൽ വീണ്ടും വായിച്ച അനുഭവം
