# ആൾക്കൂട്ടം കള്ളന്മാരാക്കിയ എത്രയോ ശരീരങ്ങളുണ്ട്​,എന്റേതടക്കം... | ബിജു ​കാക്കത്തോട്​

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 25, 2025 · Duration 6:22

- **Listen on Podistic:** https://podistic.com/episode/id-10666085
- **Audio:** https://anchor.fm/s/fd484df8/podcast/play/97502232/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-0-24%2Fd0263b06-cf42-a691-55d4-ee75c646eb2d.mp3 (audio/mpeg)

## About this episode

മധുവോ, വിശ്വനാഥനോ ആകേണ്ടി വന്നില്ലെങ്കിലും ആദിവാസിയായതിന്റെ പേരിൽ മാത്രം സംശയമുന എന്നിലേക്ക് തിരിയുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പൊതുബോധത്തിന് ഞാനുൾപ്പെടെയുള്ള ആദിവാസി സമൂഹം അകറ്റി നിർത്തപ്പെടേണ്ടവരാണ്, പരിഹസിക്കപ്പെടേണ്ടവരാണ്, ആൾക്കൂട്ടത്തിൽ സംശയമുനയിൽ നിരത്തിനിർത്തി കൈത്തരിപ്പ് തീർക്കേണ്ട കറുത്ത ശരീരങ്ങളാണ്.
