# കോട്ട ഫാക്ടറിയിലെ എലിയോട്ടങ്ങൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 26, 2025 · Duration 15:57

- **Listen on Podistic:** https://podistic.com/episode/id-10666084
- **Audio:** https://anchor.fm/s/fd484df8/podcast/play/97547277/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-0-25%2F272a9dec-8de6-569f-5768-c79f2ce47c69.mp3 (audio/mpeg)

## About this episode

മെഡിസിൻ, എഞ്ചിനീയറിംഗ് വിഷയങ്ങളൊഴിച്ചുനിർത്തിയാൽ സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒരു ഫിൽറ്റർ പ്രോസസ് എന്ന രീതിയിലാണ്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തെ ചോദ്യം ചെയ്യാനും മറ്റും കെൽപ്പുള്ള വിദ്യാർത്ഥികളെ സർവ്വകലാശാലയുടെ പരിസരങ്ങളിൽനിന്ന് തടഞ്ഞുനിർത്തുക എന്ന ഫിൽറ്ററിംഗ് പദ്ധതിയാണിത്
