# ന്യൂയോർക്കിൽ നിന്നൊരു നോട്ടം, കേരളത്തിലെ സ്​ത്രീകളെക്കുറിച്ച്​, കുടുംബങ്ങളെക്കുറിച്ച്​ | മാലിനി കർത്ത

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published January 31, 2025 · Duration 8:24

- **Listen on Podistic:** https://podistic.com/episode/id-10666080
- **Audio:** https://anchor.fm/s/fd484df8/podcast/play/97774906/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-0-30%2Fd0868a3e-7243-0c83-39f1-02c1ade214c5.mp3 (audio/mpeg)

## About this episode

"പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്​."

  

READ | https://truecopythink.media/women/vigilante-kerala-malini-kartha-writes-packet-122
