# മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ ​നിങ്ങൾ എങ്ങനെയായിരിക്കും?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 1, 2025 · Duration 25:41

- **Listen on Podistic:** https://podistic.com/episode/id-10666079
- **Audio:** https://anchor.fm/s/fd484df8/podcast/play/97824984/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-0-31%2Fa519e5bd-a88b-7acf-2235-15b65984f709.mp3 (audio/mpeg)

## About this episode

പോൾ കലാനിധി എന്ന ന്യൂറോ സർജൻ തന്റെ കാൻസർ രോഗം നിർണയിക്കപ്പെട്ടതുമുതൽ, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളിൽ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ്​ *‘വെൻ ബ്രെത് ബികംസ് എയർ'.* രോഗത്തിനും ജോലിക്കുമിടയിൽ അപൂർണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അർഥവും അന്തസ്സും നൽകുന്നു.
