# ആണവോർജ്ജം ക്ലീനല്ല ഗ്രീനല്ല ചീപ്പല്ല. കേരളത്തിന് ആവശ്യവുമില്ല

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 3, 2025 · Duration 50:59

- **Listen on Podistic:** https://podistic.com/episode/id-10666077
- **Audio:** https://anchor.fm/s/fd484df8/podcast/play/97892483/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-1-2%2Ff0cf5584-b4d2-6b2a-3556-edb446659e03.mp3 (audio/mpeg)

## About this episode

**കാ**സർകോഡ് ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് ആണവനിലയങ്ങൾ അപകടകരമാണ് എന്ന് വിശദീകരിക്കുകയാണ് കൂടംകുളം ആണവോർജ്ജ വിരുദ്ധ സമരത്തിൻ്റെ നേതാവും ആക്ടിവിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.പി. ഉദയകുമാർ. രണ്ടു ഭാഗങ്ങളുള്ള ദീർഘസംഭാഷണത്തിൻ്റെ ആദ്യഭാഗം.
