# വാർത്തകൾ വായിക്കുന്നത് ഹക്കിം കൂട്ടായി

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 28, 2025 · Duration 23:34

- **Listen on Podistic:** https://podistic.com/episode/id-10666053
- **Audio:** https://anchor.fm/s/fd484df8/podcast/play/99114504/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-1-27%2F56f6e428-4182-84d7-6e3c-23bb1c62a26c.mp3 (audio/mpeg)

## About this episode

27 വർഷമായി കേരളം കേൾക്കുന്ന ആകാശവാണി പ്രാദേശിക വാർത്തകളുടെ ആ വ്യത്യസ്ത ശബ്ദം, ഹക്കിം കൂട്ടായി, ജോലിയിൽ നിന്ന് വിരമിക്കുകയാണ്. മലയാളിയുടെ പ്രിയങ്കരമായ നിരവധി റേഡിയോ ശബ്ദങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്താ അവതാരകൻ പിന്നിട്ട വഴികളെക്കുറിച്ച് സംസാരിക്കുന്നു.
