# ഞെട്ടിക്കുന്ന കൂട്ടക്കൊല, അതിനേക്കാൾ ഞെട്ടിക്കുന്ന നമ്മുടെ ആണത്ത ആദരണീയ കുടുംബങ്ങൾ | സോയ തോമസ്​

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 14, 2025 · Duration 6:23

- **Listen on Podistic:** https://podistic.com/episode/id-10666039
- **Audio:** https://anchor.fm/s/fd484df8/podcast/play/99797952/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-2-13%2Fd7df9099-4d12-c79c-66dc-234129d95549.mp3 (audio/mpeg)

## About this episode

സ്വത്തും സമ്പത്തും ഉൾപ്പെടെ സ്ത്രീയുടെ ശരീരം വരെ തനിക്ക് അവകാശപ്പെട്ടതെന്ന ആണധികാര സാമൂഹ്യവ്യവസ്ഥിതിയിലും കാഴ്ചപ്പാടിലും കെട്ടിപ്പടുക്കുന്ന ഒരു കുടുംബ വ്യവസ്ഥിതിയിൽ വെഞ്ഞാറമ്മൂട് നടന്നതുപോലുള്ള കൂട്ടക്കൊലകൾ എങ്ങനെ സംഭവിക്കാതിരിക്കും? സോയ തോമസ് എഴുതുന്നു.
