# പോലീസ് ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലക ബിന്ദു, കൂട്ടിനുണ്ട് മാഗി ബിന്ദു വി. സി | സനിത മനോഹര്‍

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 17, 2025 · Duration 49:57

- **Listen on Podistic:** https://podistic.com/episode/id-10666036
- **Audio:** https://anchor.fm/s/fd484df8/podcast/play/99917425/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-2-16%2Fa57d7afe-08cc-32c2-a053-7a02b0d5ab72.mp3 (audio/mpeg)

## About this episode

ഒരു സ്ത്രീ നായയെ പരിശീലിപ്പിക്കാൻ ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. എല്ലാ വെല്ലുവിളികളെയും മറികടന്ന് വി.സി ബിന്ദു കേരള പോലീസിൻെറ ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലകയായി. രാജ്യത്ത് തന്നെ ഈ മേഖലയിൽ വനിതകൾ അപൂ‍ർവമായിട്ടേ ഉള്ളൂ. മാഗിയെന്ന നായയെ പരിശീലിപ്പിച്ച്, പരിപാലിച്ച് മികച്ച എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സ്നിഫ‍ർ ഡോഗായി വളർത്തിയെടുത്തതിന് പിന്നിലെ കഥ പറയുകയാണ് ബിന്ദു. സനിതാ മനോഹറുമായി നടത്തിയ സംഭാഷണം കാണാം...
