# നാരായണീൻ്റെ ശരൺ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 21, 2025 · Duration 38:13

- **Listen on Podistic:** https://podistic.com/episode/id-10666032
- **Audio:** https://anchor.fm/s/fd484df8/podcast/play/100129946/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-2-20%2F7b778325-a171-0f7a-80b1-a1fe42c90408.mp3 (audio/mpeg)

## About this episode

**തി**യറ്റർ തിരസ്കരിച്ച *നാരായണീൻ്റെ മൂന്നാൺമക്കൾ* ഒ.ടി.ടിയിലും പുറത്തും ചർച്ചയായിരിക്കുകയാണ്. ഷോർട്സുകളുടെയും റീലുകളുടെയും കാലത്ത് അതിവേഗ സിനിമകൾക്കേ കാണികളുണ്ടാവൂ എന്ന ധാരണകൾ നിലനിൽക്കുമ്പോഴാണ് സ്‌ലോ പേസിൽ എടുത്ത ഈ ഫിലിം ഹിറ്റായിരിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങി ആദ്യമായെടുത്ത സിനിമയിലേക്കുള്ള പരിശ്രമങ്ങളെക്കുറിച്ചും, മലയാളിയുടെ കപട സദാചാര മനസ്സിനു മുന്നിൽ നിഷിദ്ധമെന്ന് സമൂഹം കരുതുന്ന ബന്ധങ്ങളെ ആവിഷ്കരിക്കുമ്പോഴുള്ള അസ്വസ്ഥതകളെക്കുറിച്ചും ശരൺ വേണുഗോപാൽ കമൽറാം സജീവുമായി സംസാരിക്കുന്നു.
