# എന്റെ കാമ്പസിൽ ഞാൻ കാണുന്നു, ​വസ്​ത്രം കൊണ്ട്​ ശരീരത്തെ സ്വതന്ത്രമാക്കുന്ന കൂട്ടുകാരെ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 30, 2025 · Duration 7:39

- **Listen on Podistic:** https://podistic.com/episode/id-10665992
- **Audio:** https://anchor.fm/s/fd484df8/podcast/play/101935750/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-3-29%2F33d0f9d6-783d-bd11-7ba5-6da15fee811d.mp3 (audio/mpeg)

## About this episode

പല സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികൾ പഠിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാൻ കഴിഞ്ഞു.
