# പാക്കിസ്ഥാൻ: മതം ഭരണഘടനയായാൽ സംഭവിക്കുന്നത്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 15, 2025 · Duration 24:18

- **Listen on Podistic:** https://podistic.com/episode/id-10665977
- **Audio:** https://anchor.fm/s/fd484df8/podcast/play/102652041/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-4-14%2F30df8059-1f3a-dca4-b71d-5ae3422152c7.mp3 (audio/mpeg)

## About this episode

**ഇ**സ്ലാമൈസേഷനോടെ തകർന്നു പോയ ഒരു രാഷ്ട്രത്തിന്റെ കഥയാണ് പാക്കിസ്ഥാൻ്റേത്. മതം, മതകീയ ഭരണഘടന എന്നിവ ഒരു രാഷ്ട്രത്തെ നയിക്കാൻ തുടങ്ങിയാൽ ജനാധിപത്യം എങ്ങനെ നോക്കുകുത്തിയായി മാറും എന്നതിന്റെയും ഒരു രാഷ്ട്രത്തിന്റെ ഭരണം എങ്ങനെ മതഭീകരരുടെ കയ്യിലൊതുങ്ങുമെന്നതിന്റെയും സമീപകാല ഉദാഹരണങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ ഈ രാഷ്ട്രീയ പരിണാമം വർത്തമാനകാല ഇന്ത്യൻ ജനാധിപത്യത്തിനും മുന്നറിയിപ്പാവേണ്ടതാണ്. ക്രിക്കറ്റ് റിപ്പോർട്ടിംഗിനു വേണ്ടി പാക്കിസ്ഥാനിൽ സഞ്ചരിക്കുകയും അവിടുത്തെ പത്രപ്രവർത്തകരുമായി സൗഹൃദം തുടരുകയും ചെയ്യുന്ന പ്രമുഖ സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
