# സി.കെ ജാനുവാകുന്ന ആര്യ സലീം സിനിമയും ജീവിതവും പറയുന്നു

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 30, 2025 · Duration 32:59

- **Listen on Podistic:** https://podistic.com/episode/id-10665962
- **Audio:** https://anchor.fm/s/fd484df8/podcast/play/103378106/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-4-29%2F2f428b2f-b627-8574-8f40-4e163631a48a.mp3 (audio/mpeg)

## About this episode

*തൃശ്ശിവപേരൂർ ക്ലിപ്തം* മുതൽ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന *നരിവേട്ട* വരെയുള്ള സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ ആര്യ സലീം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സിനിമയിലേക്കെത്താൻ അവസരം ഒരുക്കി തന്ന നാടക വേദികളെ കുറിച്ചും പറയുന്നു. *നരിവേട്ട* എന്ന സിനിമക്കുവേണ്ടി നടിയെന്ന നിലയിലും വ്യക്തി എന്ന നിലയിലുമെടുത്ത തയാറെടുപ്പുകളും സി.കെ ജാനുവിനെ നേരിട്ട് കാണാൻ പോയ അനുഭവവും അവർ അഭിമുഖത്തിൽ പങ്കുവെച്ചു.
