# പുസ്തകത്തിന്റെ സ്വതന്ത്രജീവിതത്തിന് വായനക്കാരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published June 19, 2025 · Duration 13:27

- **Listen on Podistic:** https://podistic.com/episode/id-10665942
- **Audio:** https://anchor.fm/s/fd484df8/podcast/play/104308120/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-5-18%2Ff901788d-0da9-597e-1502-1441709628cd.mp3 (audio/mpeg)

## About this episode

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്- പി.എൻ. ഗോപീകൃഷ്ണൻ എഴുതുന്നു.
