# സംഘര്‍ഷഭരിതമായ ഒരു മതപരിവര്‍ത്തനത്തിന്റെ കഥ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 3, 2025 · Duration 4:16

- **Listen on Podistic:** https://podistic.com/episode/id-10665897
- **Audio:** https://anchor.fm/s/fd484df8/podcast/play/106343979/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-2%2Fd92e3db1-587a-6816-c2e7-dd9d3811deea.mp3 (audio/mpeg)

## About this episode

ലോകപ്രശസ്തയും മലബാറിലെ സവര്‍ണ കുടുംബത്തിലെ അംഗവുമായ ഒരു എഴുത്തുകാരി ഇസ്‌ലാം മതം സ്വീകരിച്ചു എന്നത് യാഥാസ്ഥിതികത്വത്തിന് കിട്ടിയ വലിയൊരു പ്രഹരമായിരുന്നു. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തോടുള്ള പ്രതികരണങ്ങള്‍ അക്രമാസക്തമായിരുന്നു. വി. വിജയകുമാര്‍ എഴുതിയ 'നീര്‍മാതളത്തിന്റെ പൂവ്: കമലാ സുരയ്യയുടെ ധൈഷണിക ജീവചരിത്രം' എന്ന പുസ്തകത്തില്‍, അവരുടെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ആ കാലത്തെക്കുറിച്ച് പറയുന്നുണ്ട്. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം കേള്‍ക്കാം.
