# കോഴിക്കോടൻ പാട്ടുചരിത്രത്തിലൂടെ; വി.ടി. മുരളി മുതൽ താജുദ്ദീൻ വരെ...

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 4, 2025 · Duration 27:46

- **Listen on Podistic:** https://podistic.com/episode/id-10665896
- **Audio:** https://anchor.fm/s/fd484df8/podcast/play/106371873/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-3%2F2748049a-958f-b20e-1841-2117b6ad0e79.mp3 (audio/mpeg)

## About this episode

**കോ**ഴിക്കോടിൻെറ പാട്ടുചരിത്രം പറയുമ്പോൾ ഓ‍ർക്കേണ്ട നിരവധി പേരുകളുണ്ട്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളുമുണ്ട്. അതിൽ പലതും ഓ‍ർത്തെടുക്കുകയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗത്തിൽ. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.
