# തെറ്റ് തിരുത്തി അടൂർ മാപ്പ് പറയുകയാണ് വേണ്ടത്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 6, 2025 · Duration 14:00

- **Listen on Podistic:** https://podistic.com/episode/id-10665894
- **Audio:** https://anchor.fm/s/fd484df8/podcast/play/106471633/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-5%2Fc74e6562-175d-2345-5d7a-fb66c9a2e7d8.mp3 (audio/mpeg)

## About this episode

**അ**ടൂർ ഗോപാലകൃഷ്ണൻ ഇപ്പോഴും മുഖാമുഖം നിൽക്കുന്നത്, ഭൂതകാലത്തിലെ പഴഞ്ചൻ സെൻസിബിലിറ്റിയുമായാണ്. അവിടെനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ അധിക്ഷേപങ്ങൾ, സാമൂഹികമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അത് അദ്ദേഹം തിരിച്ചറിഞ്ഞ് മാപ്പു പറയുകയാണ് വേണ്ടത്- ദാമോദർ പ്രസാദ് സംസാരിക്കുന്നു.
