# ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, എം.ടി…പാടിത്തീരില്ല, ഈ പാട്ടുകൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 11, 2025 · Duration 17:48

- **Listen on Podistic:** https://podistic.com/episode/id-10665889
- **Audio:** https://anchor.fm/s/fd484df8/podcast/play/106674275/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-10%2F246a5eec-4773-0814-ed4b-134622073b82.mp3 (audio/mpeg)

## About this episode

**ഗി**രീഷ് പുത്തഞ്ചേരി, ​കൈതപ്രം, രഘുകുമാർ, പി.കെ. ഗോപി തുടങ്ങിയവരുടെ ഹൃദയഹാരിയായ പാട്ടുലോകത്തിലൂടെയുള്ള യാത്രയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ ഈ അവസാന ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.
