# മരണവേഗത്തിലോടുന്ന റോഡുകൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 13, 2025 · Duration 48:33

- **Listen on Podistic:** https://podistic.com/episode/id-10665887
- **Audio:** https://anchor.fm/s/fd484df8/podcast/play/106769189/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-12%2F30a9de63-e2fa-1d95-f517-9c4328098c1e.mp3 (audio/mpeg)

## About this episode

**കേ**രളത്തിൽ ഒരു വർഷമുണ്ടാകുന്ന വാഹനാപകടങ്ങൾ ശരാശരി 45,000. മരണം ശരാശരി 4300. പരിക്കേൽക്കുന്നവരുടെ എണ്ണം അര ലക്ഷം. ഡ്രൈവിംഗിലെ കുഴപ്പം മുതൽ റോഡുകളുടെ പ്ലാനിംഗിലും നിർമാണത്തിലുമുള്ള പാകപ്പിഴകളും പുതിയ കാലത്തിനനുയോജ്യമായ റോഡ് കൾച്ചറിന്റെ അഭാവവും എല്ലാം ചേർന്നാണ് വിലപ്പെട്ട ഈ ജീവനുകളെ അപഹരിക്കുന്നത്. കേരളത്തിലെ റോഡപകടങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചും അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളുടെ ഗുരുതരാവസ്ഥയെക്കുറിച്ചും സംസാരിക്കുന്നു, കോഴിക്കോട് നഗരത്തിലെ ഗതാഗത ആസൂത്രണത്തിൽ നേതൃപരമായ പങ്കുവഹിച്ച റിട്ട. എസ്.പി എൻ. സുഭാഷ് ബാബു, വിദേശരാജ്യങ്ങളിൽ ഡ്രൈവിങ് അനുഭവമുള്ള സ്​പോർട്സ് മെഡിസിൻ സ്​പെഷ്യലിസ്റ്റ് ഡോ. ബിപിൻ ആൽബർട്ട് ജോർജ്ജ് എന്നിവർ കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ.
