# എന്നെയോര്‍ത്ത് മൂന്നുമണിക്ക് ഞെട്ടിയെഴുന്നേല്‍ക്കാറുണ്ടോ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 17, 2025 · Duration 5:33

- **Listen on Podistic:** https://podistic.com/episode/id-10665883
- **Audio:** https://anchor.fm/s/fd484df8/podcast/play/106941075/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-16%2Fb9725201-6e62-487a-1c4f-0370ad4c2f9e.mp3 (audio/mpeg)

## About this episode

അതിസങ്കീര്‍ണമായ ഒരു കാലത്തെക്കുറിച്ച് എഴുതപ്പെട്ട അസാധാരണമായ േനാവലാണ് അരുണ്‍ പ്രസാദിന്റെ 3 AM. നിഗൂഢവും വന്യവുമായ ഇരുട്ടുകളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മേരിയും സോളമനും. നഗ്‌നമായി കൂടിക്കലരുന്ന അവരുടെ പലതരം പ്രപഞ്ചങ്ങള്‍. കാലങ്ങളിലൂടെയുള്ള സ്വപ്‌നാടനങ്ങള്‍. കെട്ടഴിഞ്ഞുപോയ ആഖ്യാനം. അടുക്കും ചിട്ടയുമില്ലാത്ത അനുഭവങ്ങളിലൂടെയുള്ള ത്രസിപ്പിക്കുന്ന സഞ്ചാരം. ഭാവിയിലേക്ക് എഴുതപ്പെട്ട ഏറ്റവും പുതിയ മലയാള നോവല്‍. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 3 AM എന്ന നോവലില്‍നിന്നൊരു ഭാഗം കേള്‍ക്കാം
