# 'സിനിമയില്‍ ഇത്രയും സ്ത്രീകള്‍ ശബ്ദമുണ്ടാക്കിക്കഴിഞ്ഞതിന്റെ നേട്ടമാണ് ഞാന്‍ കൊയ്യുന്നത്'

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 18, 2025 · Duration 55:27

- **Listen on Podistic:** https://podistic.com/episode/id-10665882
- **Audio:** https://anchor.fm/s/fd484df8/podcast/play/106969306/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-17%2F233fbf34-03ca-63bc-86db-c7a4934e91cf.mp3 (audio/mpeg)

## About this episode

**ശി**വരഞ്ജിനി സംവിധാനം ചെയ്ത 'വിക്‌ടോറിയ' എന്ന സിനിമയിലെ അഭിനയത്തിന് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ജയനുമായി സനിത മനോഹര്‍ സംസാരിക്കുന്നു.
