# ഉത്രാളിക്കാവിലെ ട്രാക്കിൽനിന്ന് ക്യാമറയുമായി ജെല്ലിക്കെട്ട് കാളയെപ്പോലെ തെറിച്ചുപോയ കെ.ജെ. വിൻസെന്റ്‌

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 19, 2025 · Duration 16:49

- **Listen on Podistic:** https://podistic.com/episode/id-10665881
- **Audio:** https://anchor.fm/s/fd484df8/podcast/play/107014071/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-18%2Fae325c1b-8cfb-6337-6e21-d3cdbcab403f.mp3 (audio/mpeg)

## About this episode

കേരളം കണ്ട മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളായ കെ.ജെ. വിൻസെന്റിനെക്കുറിച്ചാണ് ഈ ഓർമ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വയലുകളിലൂടെ സഞ്ചരിച്ച് അതിസാഹസികമായി ഫോട്ടോകളെടുത്ത വിൻസെന്റ്, 2013- ലെ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട്, പരിസരത്തെ റെയിൽവേ ട്രാക്കിൽ കയറിനിന്ന് പകർത്തവേ, ട്രെയിനിടിച്ചാണ് മരിച്ചത്. അപൂർവമായ ആ ക്യാമറാജീവിതത്തെയും വ്യക്തിജീവിതത്തെയും പകർത്തുകയാണ് കെ.ആർ. സുനിൽ. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം
