# ഫാത്തിമ്മമാർ ഫെമിനിച്ചികളാവുന്ന കാലത്തെ സിനിമ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 22, 2025 · Duration 56:29

- **Listen on Podistic:** https://podistic.com/episode/id-10665878
- **Audio:** https://anchor.fm/s/fd484df8/podcast/play/107160749/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-21%2Fa51392ff-18c2-5d2d-b14a-c4a02d18fdf3.mp3 (audio/mpeg)

## About this episode

**2024-ലെ** കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ അഞ്ചു അവാർഡുകൾ കരസ്ഥമാക്കുകയും പ്രേക്ഷക നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമായ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ഉസ്താദ്‌ അഷ്‌റഫിനെ അവതരിപ്പിച്ച നടൻ കുമാർ സുനിലും സംസാരിക്കുന്നു.
