# കോൾ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഹൃദയം പടപടാ മിടിച്ച രാത്രികളെക്കുറിച്ച് ഒരു ഡോക്ടർ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 25, 2025 · Duration 6:27

- **Listen on Podistic:** https://podistic.com/episode/id-10665875
- **Audio:** https://anchor.fm/s/fd484df8/podcast/play/107273188/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-24%2F27c43d98-74e8-7eb9-549a-d28faf215e38.mp3 (audio/mpeg)

## About this episode

ഡോക്ടർ എന്ന നിലയിൽ, പഠനസമയത്തും തുടർന്നും പലവിധ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. വിജനമായ ആശുപത്രി വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും രാത്രി കാൾ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഓരോ തിരിവിലും ഇരുട്ടടഞ്ഞ ഓരോ കോണിലും എത്തുമ്പോൾ ഹൃദയം പടപടാ മിടിക്കും- ഡോ. നവ്യ തൈക്കാട്ടിൽ എഴുതുന്നു.
