# ശുഷ്കിച്ച കോളറും ഹാഫ് കൈ ഷർട്ടുമായി ഒരു ദേവാനന്ദ്; തൃശൂരിലെ മാസ്റ്റർ ടെ‍യ്‍ലേഴ്സ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 26, 2025 · Duration 33:56

- **Listen on Podistic:** https://podistic.com/episode/id-10665874
- **Audio:** https://anchor.fm/s/fd484df8/podcast/play/107316885/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-25%2F1b6a5e2a-f5d2-44d8-e0ec-417b12d768a7.mp3 (audio/mpeg)

## About this episode

ചെറിയ കള്ളികളുള്ള ഒരു കഷണം കോട്ടൺ തുണികൊണ്ട് കോളേജ് കുമാരന്മാരെ ദേവാനന്ദുമാരാക്കി മാറ്റിയിരുന്ന തൃശൂർ പട്ടണത്തിലെ മാസ്റ്റർ ടെ‍യ്‍ലർ ഓപ്പേട്ടൻ, ഓപ്പേട്ടൻസ് ടൈലേഴ്സിന് പൂട്ടുവീണപ്പോൾ പ്രത്യക്ഷപ്പെട്ട ന്യൂവേവ് കടകളായ ‘ലോയൽറ്റി ടെയ്ലേഴ്സ്​’, കല്യാണ കോട്ടും സൂട്ടും തുന്നുന്നതിൽ വിദഗ്ധരായിരുന്ന ‘വർഗീസ് ആൻഡ് സൺസ് ടെ‍യ്‍ലറിംഗ്’- ജീവിതം തുന്നിത്തീർത്ത ഒരു കാലത്തെ അരുമയോടെ ഇഴവിടർത്തിയെടുക്കുകയാണ് കെ.സി. ജോസ്.
