# തകർപ്പൻ മത്സരങ്ങൾ നിറഞ്ഞാടും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 30, 2025 · Duration 5:23

- **Listen on Podistic:** https://podistic.com/episode/id-10665870
- **Audio:** https://anchor.fm/s/fd484df8/podcast/play/107525160/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-7-29%2F9d78d82b-500e-5080-becf-9a03b1d7c162.mp3 (audio/mpeg)

## About this episode

**ഡ്രോ** പൂർത്തിയായി. ലീഗ് ഫേസ് ഫോർമാറ്റിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ. ഏതൊക്കെയാണ് ചാമ്പ്യൻ സാധ്യതയുള്ള ടീമുകൾ? നാലു പോട്ടുകളെയും വിലയിരുത്തി വിജയ സാധ്യതകൾക്കൊപ്പം ആവേശകരമായ മത്സരങ്ങളുടെ സാധ്യതകളും വിശകലനം ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
