# ബ്യൂബോണിക് പ്ലേഗ്, നാടകം, കളികൾ; സവർക്കർ രൂപപ്പെടുന്നു

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 2, 2025 · Duration 30:23

- **Listen on Podistic:** https://podistic.com/episode/id-10665867
- **Audio:** https://anchor.fm/s/fd484df8/podcast/play/107641730/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-1%2F155a20b7-6d27-4e57-1b71-73d205b1058b.mp3 (audio/mpeg)

## About this episode

**സാ**മൂഹ്യാധികാരവും രാഷ്ട്രീയാധികാരവും ചേർന്ന സവിശേഷ അധികാരം ഉണ്ടായിരുന്ന ചിത്പാവൻ ബ്രാഹ്മണ സമുദായത്തിന് ബ്രിട്ടീഷുകാരോടുണ്ടായിരുന്ന പക ജനാധിപത്യ മതേതര രാഷ്ട്രത്തെ തിരിച്ചുപിടിക്കാനുള്ള സ്വാതന്ത്ര്യ വാഞ്ഛയായിരുന്നില്ല, മറിച്ച് സാമുദായിക മേൽക്കോയ്മ തിരിച്ചുപിടിക്കാനുള്ള അധികാര വാഞ്ഛയായിരുന്നു. ഈ ചരിത്രം പറയുകയാണ് “സവർക്കർ എന്ന ചരിത്ര ദുസ്വപ്നം” എന്ന പരമ്പരയുടെ രണ്ടാം ഭാഗത്തിൽ പി.എൻ. ഗോപീകൃഷ്ണൻ. ചിത്പാവൻ ബ്രാഹ്മണനായ സവർക്കർ രൂപപ്പെടുന്നത് ഈ കാലത്താണ്. സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഹിംസാത്മകമായ സൂക്ഷ്മ രാഷ്ട്രീയത്തെ രേഖപ്പെടുത്തുന്ന ചരിത്രാഖ്യാനം.
