# ഇന്നത്തെ ഭാഗ്യം, നാളത്തെ ഭാഗ്യം, തത്തമ്മ ഭാഗ്യം, ഭാഗ്യമേ ഭാഗ്യം…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 3, 2025 · Duration 22:35

- **Listen on Podistic:** https://podistic.com/episode/id-10665866
- **Audio:** https://anchor.fm/s/fd484df8/podcast/play/107694341/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-2%2Fb9d66b1c-3379-21a3-15a7-79970ca651d1.mp3 (audio/mpeg)

## About this episode

ഇന്നല്ലെങ്കിൽ നാളെ ഭാഗ്യക്കുറി അടിക്കുമെന്ന് സ്വപ്നം കാണുന്നവരുടെയും ആ സ്വപ്നം വിൽക്കുന്നവരുടെയും ലോകത്തെക്കുറിച്ചാണ് കെ.സി. ജോസ് എഴുതുന്നത്. കാശിന് ചെലവില്ലാത്ത ആ സ്വപ്നങ്ങളുടെ ലോകം തൃശ്ശൂരു മുതൽ ബോംബെ വരെ പടർന്നുപന്തലിച്ചു കിടക്കുന്നു.
