# എടങ്ങേറിലായ പാവം ഇടതുകൈയന്മാർക്കായി വേദനയോടെ...

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 13, 2025 · Duration 10:37

- **Listen on Podistic:** https://podistic.com/episode/id-10665856
- **Audio:** https://anchor.fm/s/fd484df8/podcast/play/108208958/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-12%2F19dfa2db-1747-9bfb-f163-5f5bc6d20b8d.mp3 (audio/mpeg)

## About this episode

‘‘ഇടംകൈയരാകുന്നത് സ്വാഭാവികമാണ്. അതൊരു വൈകല്യമല്ല. വളരാനും, ഉന്നത സ്ഥാനങ്ങളിൽ എത്താനും വലംകൈയരെ പോലെ ഇടംകൈയർക്കും തുല്യ അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ നിഷേധിക്കുകയോ, സാമൂഹിക സ്വീകാര്യതക്കുവേണ്ടി അടിച്ചമർത്തുകയോ ചെയ്യരുത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വി. ജിതേഷ് എഴുതിയ ലേഖനം.
