# ആഗോള അയ്യപ്പസംഗമത്തിനുമുമ്പ് പിണറായി സർക്കാർ തിരുത്തേണ്ട ചില ഇടത് ആചാരങ്ങൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 20, 2025 · Duration 12:47

- **Listen on Podistic:** https://podistic.com/episode/id-10665849
- **Audio:** https://anchor.fm/s/fd484df8/podcast/play/108532478/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-19%2Fe0df919e-9aa9-5564-2e95-949754cf774c.mp3 (audio/mpeg)

## About this episode

‘അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ, ഭരണഘടന വെച്ച് മറുപടി പറയേണ്ടതുണ്ട്’- ഡോ. അമൽ സി. രാജൻ
