# കുടിയേറ്റ തൊഴിലാളികളുടെ അവകാശസമര ഭൂമിയാകാൻ പോകുന്ന കേരളം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 22, 2025 · Duration 48:55

- **Listen on Podistic:** https://podistic.com/episode/id-10665847
- **Audio:** https://anchor.fm/s/fd484df8/podcast/play/108600380/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-21%2F324718a9-2c5a-261b-304f-02b55398d44a.mp3 (audio/mpeg)

## About this episode

**തൊ**ഴിൽ രംഗത്തും സാമൂഹിക ജീവിതത്തിലും നിഷേധിക്കപ്പെടുന്ന അടിസ്ഥാന അവകാശങ്ങൾക്കായി കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾ ഒറ്റപ്പെട്ട സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഈ അവകാശസമരങ്ങൾ സംഘടിതരൂപത്തിലേക്ക് വളരാനുള്ള സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അന്തർ സംസ്ഥാന തൊഴിലാളി സമൂഹം, കേരളീയത എന്ന പ്രാദേശിക ദേശീയതയുടെ പുനഃസംഘാടനത്തിനിടയാക്കുമോ എന്ന വിഷയവും ചർച്ച ചെയ്യുന്നു. 

*ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ നടത്തുന്ന സംഭാഷണത്തിന്റെ അവസാന ഭാഗം.*
