# പാട്ടു പഠിക്കാതെ തന്നെ ഏറ്റവും കൂടുതൽ പാട്ടു പാടി റെക്കോർഡ് ഇട്ട ഗായകൻ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published September 25, 2025 · Duration 15:12

- **Listen on Podistic:** https://podistic.com/episode/id-10665844
- **Audio:** https://anchor.fm/s/fd484df8/podcast/play/108748270/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-25%2Fac9bccd0-80d1-7d8e-d2b7-7bbe0c08b847.mp3 (audio/mpeg)

## About this episode

**വി**വിധ ഭാഷകളിലായി 40000 ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ പാട്ടുകാരൻ.. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ട് 5 വർഷങ്ങൾ പൂർത്തിയായി. പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കുള്ള ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ
