# പ്രായമായവരെ ചേർത്തുപിടിക്കുന്ന രാജ്യമാണോ ഇന്ത്യ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 1, 2025 · Duration 16:13

- **Listen on Podistic:** https://podistic.com/episode/id-10665838
- **Audio:** https://anchor.fm/s/fd484df8/podcast/play/109016609/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-8-30%2Fa0340be3-e29d-13ed-dc3e-5a7efe256f40.mp3 (audio/mpeg)

## About this episode

ഇന്ത്യ ഒരു ജനസംഖ്യാ പരിവർത്തനത്തിന്റെ വക്കിലാണ്. 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയിൽ 60 വയസ്സിനുമുകളിലുള്ളവരുടെ എണ്ണം 21% ആകും. പ്രായമായവർക്ക് അനുയോജ്യമായ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ് ഡോ. അനീഷ് കെ.എ. ഇന്ന് അന്തർദേശീയ വയോജനദിനം.
