# പാപ്പായുടെ 'കൊട്ടാര'ത്തിൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 5, 2025 · Duration 6:20

- **Listen on Podistic:** https://podistic.com/episode/id-10665834
- **Audio:** https://anchor.fm/s/fd484df8/podcast/play/109202897/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-4%2F26958e03-3e23-5a04-4cd2-7c3752560525.mp3 (audio/mpeg)

## About this episode

ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാർ' എന്ന നിലയിൽ ബെന്യാമിനോടൊപ്പം, ഫ്രാൻസിസ് മാർപാപ്പയുടെ താമസസ്ഥലം സന്ദർശിച്ചതിന്റെ അനുഭവം , ജി.ആർ. ഇന്ദുഗോപൻ.

'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ എഴുതുന്നു. പുസ്തകത്തിലെ ആ അധ്യായം കേള്‍ക്കാം
