# ഒടുവിൽ എങ്ങനെയാകും ഈ വംശഹത്യായുദ്ധം ഒടുങ്ങുക?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 9, 2025 · Duration 14:48

- **Listen on Podistic:** https://podistic.com/episode/id-10665830
- **Audio:** https://anchor.fm/s/fd484df8/podcast/play/109380327/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-8%2F314a551d-04ca-df70-a303-714f04f26bef.mp3 (audio/mpeg)

## About this episode

‘‘2023 ഒക്ടോബർ 7- നാരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ടു വർഷം പൂർത്തിയാവുന്നു. പലസ്തീൻ ജനത പ്രകടമാക്കുന്ന ചെറുത്തുനിൽപ്പിന്റെ ധാർമികതയാണ് ഇസ്രായേലും അമേരിക്കയും ആഗ്രഹിക്കുന്ന ഗാസയുടെ കീഴപ്പെടലിനെ ഇപ്പോഴും അസാധ്യമാക്കുന്നത്. ചരിത്രത്തിന്റെ അനുഭവപാഠങ്ങൾ പറയുന്നത്, പലസ്തീനികളുടെ ചെറുത്തുനിൽപ്പ് വെറുതെയാകില്ലെന്നും സയണിസത്തിന്റെ പതനം അനിവാര്യമായിരിക്കും എന്നുമാണ്’’- ദാമോദർ പ്രസാദ് എഴുതുന്നു.
