# കൗൺസിലിങ്ങിനിടെ ഒരു കുട്ടി പറഞ്ഞു, ക്ലാസിലുള്ളവരെ കൊല്ലാൻ തോന്നുന്നു… | അഭിരാമി ഇ.

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 10, 2025 · Duration 21:42

- **Listen on Podistic:** https://podistic.com/episode/id-10665829
- **Audio:** https://anchor.fm/s/fd484df8/podcast/play/109435423/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-9%2Fec07bc93-8f7a-a7aa-0690-abab3c95ee9d.mp3 (audio/mpeg)

## About this episode

കൗൺസിലിങ്ങിനിടയിൽ ആ കുട്ടി ക്ലാസിലുള്ളവരെ കൊല്ലാൻ കണ്ട ചില സിനിമകളിലെ രീതികൾ പറഞ്ഞു തരുന്നുണ്ട്. വളരെ സിമ്പിളായി, ഒട്ടും മടിക്കാതെ. അത് ചെറിയ പേടിയല്ല എന്നിലുണ്ടാക്കിയത്. ഇന്ന് ലോക മാനസികാരോഗ്യദിനം
