# ബ്രിട്ടീഷുകാർക്കൊപ്പം യുദ്ധം ചെയ്യാൻ കൊതിച്ച സവർക്കർ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 11, 2025 · Duration 42:34

- **Listen on Podistic:** https://podistic.com/episode/id-10665828
- **Audio:** https://anchor.fm/s/fd484df8/podcast/play/109491163/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-10%2Fa7a1431d-6300-6e7c-8a8d-76172c330d89.mp3 (audio/mpeg)

## About this episode

**ആ**ൻഡമാൻ ജയിലിൽ കഴിയുമ്പോൾ സവർക്കർ നൽകിയ മാപ്പപേക്ഷകൾ എത്ര മാത്രം കാപട്യം നിറഞ്ഞതായിരുന്നു എന്ന് വിവരിക്കുകയാണ് പരമ്പരയുടെ ആറാം ഭാഗത്തിൽ പി.എൻ ഗോപീകൃഷ്ണൻ. ആൻഡമാനിൽ നിന്ന് ഇന്ത്യൻ ജയിലിലേക്ക് സവർക്കറെ മാറ്റുന്നതുവരെയുള്ള ചിരിത്രത്തിൻ്റെ വിശകലനം. സവർക്കർ എന്ന ചരിത്ര ദു:സ്വപ്നം പ്രഭാഷണ പരമ്പര തുടരുന്നു.
