# എല്ലാ യാത്രാവണ്ടികളും വന്ദേഭാരത് പോലെ ആക്കാവുന്നതും ആക്കേണ്ടതുമാണ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 17, 2025 · Duration 52:42

- **Listen on Podistic:** https://podistic.com/episode/id-10665823
- **Audio:** https://anchor.fm/s/fd484df8/podcast/play/109762645/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-16%2F7adfcf8d-8325-5bef-e023-6bae02523f40.mp3 (audio/mpeg)

## About this episode

**ടൈം**ടേബിൾ കൺട്രോളറായിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിൻ്റെ ഔട്ട്സ്റ്റാൻ്റിങ്ങ് പെർഫോമൻസിനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത് 2003-ൽ, ഈ കാലത്താണ്. TD@train പരമ്പര തുടരുന്നു.
