# മൂന്നാമത്തെ ക്രിസ്തു പോപ്പ് ഫ്രാന്‍സിസ്‌

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 24, 2025 · Duration 1:04:40

- **Listen on Podistic:** https://podistic.com/episode/id-10665816
- **Audio:** https://anchor.fm/s/fd484df8/podcast/play/110103477/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-23%2Fc3cc2782-eee3-b6fc-16ef-b27a87a17c8f.mp3 (audio/mpeg)

## About this episode

**ഈ** സഹസ്രാബ്ദത്തിൽ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിച്ചിട്ടുള്ളത് ഫ്രാൻസിസ് മാർപ്പാപ്പയാണ് എന്നു പറയുകയാണ് പാപ്പായുടെ മലയാളത്തിലെ ജീവചരിത്രകാരനും തിയോളജിയനുമായ ഫാദർ ജേക്കബ് നാലുപറയിൽ. പാപ്പാ അവതരിപ്പിച്ച സിനഡാലിറ്റി എന്ന ആശയം എന്തായിരുന്നുവെന്നും ജീവിത ദർശനം എന്തായിരുന്നുവെന്നും വിശദീകരിക്കുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.
