# റദ്ദാക്കപ്പെടുന്ന സമ്മതിദാനാവകാശം, പുറത്താക്കപ്പെടുന്ന വോട്ടർമാർ | രാധാകൃഷ്ണൻ എം.ജി

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 28, 2025 · Duration 13:00

- **Listen on Podistic:** https://podistic.com/episode/id-10665812
- **Audio:** https://anchor.fm/s/fd484df8/podcast/play/110270533/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-9-27%2Fd36010c7-c455-9bbc-e77b-0591bd1010ac.mp3 (audio/mpeg)

## About this episode

‘ഇക്കണോമിക്ക് ആൻ്റ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠനത്തിൽ 2018- ൽ കർണാടകത്തിലെ 12 ലക്ഷം മുസ്ലിം വോട്ടർമാർക്ക് സമ്മതിദാനാവകാശം റദ്ദാക്കിയതായി വെളിപ്പെട്ടു. പ്രണോയ് റോയ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്, ഇന്ത്യയിലെ ഓരോ മണ്ഡലത്തിൽ നിന്നും നാൽപതിനായിരത്തോളം സ്ത്രീവോട്ടർമാരെ പുറത്താക്കിയിട്ടുണ്ടെന്നാണ്’’- രാജ്യം മുഴുവൻ വോട്ടർ പട്ടികയുടെ പ്രത്യേക നിശിത പരിശോധന പ്രഖ്യാപിച്ച സന്ദർഭത്തിൽ ഒരു അവലോകനം- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
