# കലാമണ്ഡലം ഇല്ലായിരുന്നുവെങ്കിൽ ഗോപി എന്ന നളൻ കർഷകനാകുമായിരുന്നു…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 4, 2025 · Duration 47:52

- **Listen on Podistic:** https://podistic.com/episode/id-10665805
- **Audio:** https://anchor.fm/s/fd484df8/podcast/play/110616348/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-3%2F5b3ce8d6-4387-3d86-0b15-4c283216813e.mp3 (audio/mpeg)

## About this episode

**മ**ഹാകവി വള്ളത്തോളാണ് വടക്കേ മണാളത്ത് ഗോവിന്ദൻ എന്ന 13 വയസ്സുകാരനെ, തേപ്പിച്ചുപോലും നോക്കാതെ കലാമണ്ഡലത്തിലെടുത്തത്. വിദ്യാർത്ഥിയായും അധ്യാപകനായും പ്രിൻസിപ്പലായും വിസിറ്റിങ് പ്രൊഫസറായും നാല് പതിറ്റാണ്ടോളം ഗോപിയുടെ മറ്റൊരു അരങ്ങായിരുന്നു കലാമണ്ഡലം. അവിടേക്കൊന്നു തിരിഞ്ഞുനടക്കുകയാണ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ ഗോപിയാശാൻ.
