# നാലുതവണ കാൻസർ പെരുകിയാർത്ത ശരീരം, അതിജീവിച്ച ജീവിതം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 7, 2025 · Duration 13:48

- **Listen on Podistic:** https://podistic.com/episode/id-10665802
- **Audio:** https://anchor.fm/s/fd484df8/podcast/play/110788837/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-6%2F2dfa5d19-0971-15cf-f9a8-4a423eb95f7f.mp3 (audio/mpeg)

## About this episode

ശരീരത്തിന്റെ പലയിടങ്ങളിലായി നാലുതവണ കാൻസർ വരികയും അതിനെ ആശങ്കയും സംഘർഷവും പ്രത്യാശയും ഇടകലർന്ന ആസക്തിക​ളോടെ നേരിട്ട്​ അതിജീവിക്കുകയും ചെയ്​ത ഒരു ജീവിതത്തിന്റെ കുറിപ്പ്​. ഇന്ന് ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം.
