# വിദ്യാഭ്യാസം എന്ന പൊയ്ക്കുതിര പേറുന്ന ചില കാപട്യങ്ങളെക്കുറിച്ച്…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 11, 2025 · Duration 10:00

- **Listen on Podistic:** https://podistic.com/episode/id-10665798
- **Audio:** https://anchor.fm/s/fd484df8/podcast/play/110958594/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-10%2F14ec347b-3dd7-0a9a-9c46-3ad5b6f7d1e7.mp3 (audio/mpeg)

## About this episode

‘‘വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ തത്വചിന്തകളും സിദ്ധാന്തങ്ങളും നാം എപ്പോഴും പറയും. എന്നാൽ അതിനൊക്കെ കടകവിരുദ്ധമായ പല കാര്യങ്ങളും ആവർത്തിച്ചു ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യും. അതാണ് നമ്മുടെ പതിവ്’’- വിദ്യാഭ്യാസത്തിലെ നടപ്പുരീതികളെ വിമർശനാത്മകമായി വിലയിരുത്തുന്നു, ഡോ. ​ജോസഫ് കെ. ​ജോബ്. ഇന്ന് ദേശീയ വിദ്യാഭ്യാസദിനം.
