# 'ഭാസ്കരൻ മാഷുടെ അഭിപ്രായത്തിൽ കേരളത്തിലെ ലളിതഗാന ശാഖയുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി '

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 18, 2025 · Duration 27:32

- **Listen on Podistic:** https://podistic.com/episode/id-10665791
- **Audio:** https://anchor.fm/s/fd484df8/podcast/play/111295913/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-17%2Fc3259778-b646-8681-cd11-bb1001920a9a.mp3 (audio/mpeg)

## About this episode

പി ഭാസ്കരൻ , കെ രാഘവൻ, തിക്കോടിയൻ, ഉറൂബ്, കക്കാട്, അക്കിത്തം തുടങ്ങീ പ്രതിഭകൾ നിറഞ്ഞ കോഴിക്കോട് ആകാശവാണി കാലത്തെ കുറിച്ചും ആകാശവാണി രൂപപ്പെടുത്തിയെടുത്ത ലളിതഗാന ശാഖയെ കുറിച്ചും സംസാരിക്കുന്നു
