# ഭയമുണ്ട്, നമ്മുടെ ആശുപത്രികൾ വൻകിട അമേരിക്കൻ കമ്പനികൾ ഏറ്റെടുക്കുമ്പോൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 22, 2025 · Duration 52:21

- **Listen on Podistic:** https://podistic.com/episode/id-10665787
- **Audio:** https://anchor.fm/s/fd484df8/podcast/play/111509222/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-21%2F1b5594ec-bed1-61c6-36bc-ef050e2c5892.mp3 (audio/mpeg)

## About this episode

**അ**മേരിക്ക ആസ്ഥാനമായ ബ്ലാക്ക്സ്റ്റോൺ, കെ.കെ. ആർ തുടങ്ങിയ വൻകിട കോർപ്പറേറ്റുകൾ കേരളത്തിലെ ആശുപത്രി ബിസിനസ്സിൽ വൻകിട മൂലധന നിക്ഷേപം നടത്തുകയും ആശുപത്രികൾ വാങ്ങുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഈ നീക്കം ആരോഗ്യ മേഖലയെ ബാധിക്കുക എന്ന് ചർച്ചചെയ്യുന്നു. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കമ്മാപ്പ കെ.എ. മനില സി. മോഹനുമായി സംസാരിക്കുന്നു.
