# അന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു, 'ഞങ്ങളിത് നടപ്പാക്കിയാൽ വിമോചനസമരമുണ്ടാകും...'

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 25, 2025 · Duration 33:26

- **Listen on Podistic:** https://podistic.com/episode/id-10665784
- **Audio:** https://anchor.fm/s/fd484df8/podcast/play/111628307/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-24%2F696dcde4-c9c6-a974-ac24-39cc7cd1ee60.mp3 (audio/mpeg)

## About this episode

**പ**ന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളേജിൽ 22 അധ്യാപകരും അനധ്യാപകരുമുള്ളതിൽ 22 പേരും നായന്മാരാണ്. ചങ്ങനാശ്ശേരി എൻ.എസ്.എസ് ട്രെയിനിങ് കോളേജിൽ ആകെയുള്ള 23 അധ്യാപകരും അനധ്യാപകരും നായന്മാരാണ്. ഇവിടെയെല്ലാം പുറന്തള്ളപ്പെടുന്നത് SC- ST വിഭാഗക്കാരാണ്. പൊതുഫണ്ടിൽനിന്ന് ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ സ്വന്തം സമുദായത്തിൽ പെട്ടവരെ കുത്തിനിറയ്ക്കുന്നതിൽ കേരളത്തിന് ഒരു ലജ്ജയും ഇല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി നെക്‌സസിനെ തുറന്നുകാട്ടുന്ന സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഒ.പി. രവീന്ദ്രനുമായി കെ. കണ്ണൻ സംസാരിക്കുന്നു.
