# മുറിവില്ലാത്ത ഒരു ദിവസമില്ല, അത് വ്രണമാകാത്ത ഒരനുഭവവുമില്ല, എന്നിട്ടും…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 20, 2025 · Duration 41:37

- **Listen on Podistic:** https://podistic.com/episode/id-10665759
- **Audio:** https://anchor.fm/s/fd484df8/podcast/play/112870312/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-11-19%2F3e0fe01b-adcc-32b3-7943-da84fb823037.mp3 (audio/mpeg)

## About this episode

**എ**ഴുത്തിലൂടെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തുകയും ജീവിതത്തിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി പോരാടുകയും ചെയ്യുന്ന വിജയരാജമല്ലിക, തന്റെ ജീവിതം കടന്നുപോയ അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണം.
