# ഈ ഊഞ്ഞാൽ വള്ളിക്ക് എന്തൊരു കയ്പാണ്!

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 22, 2025 · Duration 33:24

- **Listen on Podistic:** https://podistic.com/episode/id-10665757
- **Audio:** https://anchor.fm/s/fd484df8/podcast/play/112937782/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-11-21%2F138706e6-09f0-b21d-d7e2-779e892a9a82.mp3 (audio/mpeg)

## About this episode

വൈലോപ്പിള്ളി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലേ *സഹ്യന്റെ മകൻ* എഴുതി എങ്കിൽ അതിനെ കുറേ കൂടെ ഒളിപ്പിച്ച്​ മധുരമായി, രണ്ടു ജീവിതം മനുഷ്യർക്കുണ്ട് എന്ന്, അത് ഒളിഞ്ഞിരിക്കയാണ് എന്ന് താനറിയാതെ എഴുതിയതാണ് *ഊഞ്ഞാലിൽ. വൈലോപ്പിള്ളി ശ്രീധരമേനോൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു.*
